സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി കെ.എസ്.ആര്.ടി.സി. ആറായിരം എം. പാനല്‍ (താത്കാലിക) ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു.കടുത്ത സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ എണ്ണംകുറയ്ക്കണമെന്ന സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ മറപിടിച്ചാണ് നീക്കം.10,000 സ്ഥിരംജീവനക്കാരെ പിരിച്ചുവിടണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. സ്ഥിരംജീവനക്കാരെ പിരിച്ചുവിടുന്നത് വലിയ പ്രതിഷേധത്തിന് കാരണമാകുമെന്നതിനാലാണ് താത്കാലിക ജീവനക്കാര്‍ക്കെതിരെ നടപടിക്ക് തീരുമാനിച്ചതെന്നും അറിയുന്നു.നിലവില്‍ 9,800 എം. പാനല്‍ ജീവനക്കാര്‍ കോര്പ്പറേഷനുകീഴിലുണ്ട്. ഇവരില്‍ ഭൂരിഭാഗംപേരും പത്തുവര്‍ഷത്തിലധികമായി ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളില്‍ തുടരുന്നവരാണ്. അഞ്ചുവര്‍ഷം താത്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്തവര്‍ക്ക് സ്ഥിരംനിയമനം നല്‍കണമെന്ന് നിബന്ധനയുണ്ട്.2012-ലെ ശമ്പളപരിഷ്കരണ കരാറാണ് ഇത് വ്യക്തമാക്കുന്നത്. ഈ തീരുമാനം നടപ്പാക്കാത്തതിലുള്ള പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ്.ഇത്രയുംപേരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നത്…….ജീവനക്കാരുടെ ...
Read More »Home » Tag Archives: ksrtc-terminate-m panal-officers