നഗരത്തില്‍ ഒരു രൂപക്ക് ഒരു ലിറ്റര്‍ എന്ന തോതില്‍ കുടിവെള്ളം വിതരണം ചെയ്യാനുള്ള പദ്ധതിയുമായി കുടുംബശ്രീ. 50 മുതല്‍ 60 രൂപ വരെ ഈടാക്കി സ്വകാര്യ സ്ഥാപനങ്ങള്‍ 20 ലിറ്ററിന്‍െറ കാന്‍ വില്‍ക്കുന്ന മാതൃകയില്‍ 20 രൂപക്ക് 20 ലിറ്റര്‍ വെള്ളം എത്തിക്കാനാണ് കുടുംബശ്രീ പദ്ധതി തയാറാക്കിയത്. 20 ലിറ്റര്‍ ശുദ്ധജലത്തിന് 10 രൂപയേ ചെലവുവരൂ എന്നാണ് കുടുംബശ്രീയുടെ കണക്കുകൂട്ടല്‍. ഇത് 20 രൂപക്ക് ആവശ്യക്കാര്‍ക്ക് നഗരത്തിലെവിടെയും എത്തിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ എന്ന രൂപത്തില്കൂടിയാണ് പദ്ധതി വിഭാവനം ചെയ്തത്. കോര്പറേഷന് കുടുംബശ്രീ ...
Read More »Home » Tag Archives: kudambasree-drinking-water-supply