കുറ്റ്യാടി നിയോജക മണ്ഡലത്തെ സമ്പൂർണ്ണ വൈദ്യുതീകരണ മണ്ഡലമായി നാളെ പ്രഖ്യാപിക്കും. സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി അറുനൂറിലേറെ വീടുകൾ വൈദ്യുതീകരിക്കുന്നതോടെയാണ് സന്പൂർണ്ണ വൈദ്യൂതീകരണം സാധ്യമാകുന്നത്. കുറ്റ്യാടി മണ്ഡലം സമ്പൂർണ്ണമായി വൈദ്യുതീകരിക്കുന്നതിന് 8960000 രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. ഇതിൽ 44,80000 രൂപ കഐസ്ഇബി ആണ് വഹിക്കുന്നത്. ബാക്കി തുകയായ 44, 80000 രൂപ പാറക്കൽ അബ്ദുല്ല എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് അനുവദിക്കുക. സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയിൽ പെടുത്തി അറുനൂറിലേറെ വീടുകൾ പുതുതായി വൈദ്യുതീകരിക്കും. കുറ്റ്യാടി നിയോജക മണ്ഡലത്തിൽ ഇതുവരെ 485 കണക്ഷനുകൾ നൽകിയിട്ടുണ്ട്. ...
Read More »