പിണറായി വിജയന് സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ജനങ്ങളില്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കാതെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ബജറ്റാകും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുക. അതിവേഗ റെയില്‍ ഉള്‍പ്പെടെയുളള വന്‍കിട പദ്ധതികളുടെ പ്രഖ്യാപനവും, സാമ്പത്തിക മാന്ദ്യം മുന്നില്‍ക്കണ്ട് മാന്ദ്യവിരുദ്ധ പാക്കേജും ബജറ്റില്‍ ഉണ്ടാകും. അധികം നികുതി നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ ജനകീയ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാകും ആദ്യ ബജറ്റെന്നാണ് സൂചന. എല്ലാവര്ക്കും പാര്‍പ്പിടം ലക്ഷ്യമിട്ടുകൊണ്ടുള്ള സമഗ്ര പദ്ധതിയും തീരദേശ പശ്ചാത്തല സൗകര്യം ലക്ഷ്യംവെച്ചുകൊണ്ടുള്ള തീരദേശ പാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. നെയ്ത്ത്, കയര്‍ മേഖലയിലെ ...
Read More »Home » Tag Archives: ldf-govt-budget-thomas isac-pinarayi vijayan