ഉണ്ണി ആര്‍ന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലീല’യെക്കുറിച്ച് അനൂപ് ദാസ് കെ എഴുതുന്നു കുട്ടിയപ്പന്റെ ലീല ലളിതം , സുന്ദരം ലീലയെ ഇങ്ങനെ വിശേഷിപ്പിക്കാം. കുട്ടിയപ്പനെന്ന കേന്ദ്ര കഥാപാത്രത്തിന്റെ ‘ ലീലാ വിലാസങ്ങളില്‍ ‘ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ചിത്രം കഥ പറച്ചിലിനും അവതരണത്തിനുമൊപ്പം കാഴ്ചകള്‍ക്കും പ്രാധാന്യം നല്കുന്നു. തങ്ങളെ ഏല്‍പ്പിച്ച ദൗത്യം ഓരോ കഥാപാത്രവും ആത്മാര്‍ത്ഥതയോടെ ചെയ്തു തീര്‍ത്തു എന്നതാണ് ലീലയുടെ പ്രത്യേകത.കുട്ടിയപ്പന് മുതല്‍ ലീല വരെ നീളുന്ന കഥാപാത്രങ്ങള്‍ക്ക് നിരവധി പ്രത്യേകതകള്‍ ചാര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പരമ്പരാഗത സദാചാര മൂല്യങ്ങളുടെ അതിര്വരമ്പുരകള് ...
Read More »Home » Tag Archives: leela film-renjith-review-anoop k das koyilandy