നടന് മമ്മൂട്ടി തന്നെ വിളിച്ചെന്നും ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാനെന്നും നടി രേഷ്മ രാജന്. സൂര്യ ടിവിയുടെ പരിപാടിയ്ക്കിടെ മമ്മൂട്ടിയെയും ദുല്‍ഖറിനെയും കുറിച്ചുള്ള ചോദ്യത്തിന് രേഷ്മ രാജന് നടത്തിയ പ്രതികരണം മമ്മൂട്ടി ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാപക പ്രചരണങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം മമ്മുക്ക വിളിച്ചു!! സംസാരിച്ചു… ആ വാക്കുകൾ പകർന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാൻ. മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു ...
Read More »