Home » Tag Archives: malabar medical college-kozhikode

Tag Archives: malabar medical college-kozhikode

മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ മൊബെെല്‍ ഫോണുകള്‍ക്ക് നിയന്ത്രണം

മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലാണ് മൊബൈല്‍ ജാമര്‍ വയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. ഡിസംബര്‍ 28ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണമുണ്ടാകുക. ഉത്തരവിലെ പ്രസക്തഭാഗങ്ങള്‍ രാത്രിയില്‍ മൊബൈലില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ചും മറ്റും ചില വിദ്യാര്‍ഥികള്‍ പഠനത്തില്‍ മുഴുകിയിരിക്കുന്ന സഹപാഠികളെ ശല്യപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ആയതിനാല്‍ ഹോസ്റ്റലുകളില്‍ താഴെപ്പറയുന്ന നിയന്ത്രണങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചു. 1) ആഴ്ചയിലെ ഏഴ് ദിവസവും രാത്രി 10 മുതല്‍ രാവിലെ 5 വരെ മൊബൈല്‍ ജാമര്‍ പ്രവര്‍ത്തിപ്പിക്കും. 2) രാത്രി 11നും ...

Read More »