എ.കെ.ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി നിയോഗിച്ച പ്രത്യേക സംഘമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മംഗളം ചാനല്‍ മേധാവി അടക്കം 9 പേര്‍ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഐടി ആക്ടിലെ വകുപ്പുകളും ഗൂഢാലോചനയും ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുരുപയോഗവും ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് തന്നെ കേസില്‍ വിശദമായ അന്വേഷണം തുടങ്ങുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്. ഐ.ജി. ദിനേന്ദ്ര കശ്യപ് മേല്‍നോട്ടം വഹിക്കും. പാലക്കാട് എസ്.പി പ്രതിഷ്, ...
Read More »Home » Tag Archives: mangalam-chanal-hony-trap-saseendhran-mla