Home » Tag Archives: mangalam-tv-channel-ak-saseendran

Tag Archives: mangalam-tv-channel-ak-saseendran

മംഗളം ഫോൺ വിളി വിവാദം; അജിത് കുമാറും സംഘവും കീഴടങ്ങി

മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച മംഗളം ടെലിവിഷന്റെ ഫോണ്‍വിളി വിവാദത്തില്‍ ചാനല്‍ മേധാവി അജിത്ത്കുമാറും സംഘവും പൊലീസിന് മുന്നില്‍ ഹാജരായി. ഇന്നലെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നുരാവിലെ കേസിലെ അജിത്ത് അടക്കമുളള ഏഴു പ്രതികള്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി കീഴടങ്ങിയത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. നേരത്തെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യവും ഹൈക്കോടതി ഇന്നലെ തളളിയിരുന്നു. ഇതിനിടെയാണ് ചാനല്‍മേധാവിയുടെയും സംഘത്തിന്റെയും കീഴടങ്ങല്‍. അന്വേഷണസംഘത്തിന് മുന്നില്‍ ...

Read More »