Home » Tag Archives: maradcase-cbi-investigation

Tag Archives: maradcase-cbi-investigation

രണ്ടാം മാറാട് കൂട്ടക്കൊലക്കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു

രണ്ടാം മാറാട് കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയാണ് അന്വേഷിക്കുക. കൊളക്കാടന്‍ മൂസ ഹാജിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.സിബിഐ അന്വേഷിക്കുന്നതിന് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. രണ്ടാം മാറാട് കലാപക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയില്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉന്നയിച്ച ആവശ്യം യുപിഎ സര്‍ക്കാര്‍ തള്ളിയിരുന്നു. 2003 മേയ് രണ്ടിനായിരുന്നു ഒന്‍പതുപേരുടെ ജീവനെടുത്ത കലാപം ഉണ്ടായത്.പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2008 ല്‍ വിചാരണ പൂര്‍ത്തിയാക്കി ...

Read More »