“ബുദ്ധിമാന്മാരും കഠിനാധ്വാനികളും മര്യാദയും വിനയവുമുള്ളവരാണ് മലയാളികള്‍. വിശാലഹൃദയമുള്ളവരാണ് അവര്‍. പുരോഗമനവാദികളും സര്‍വദേശപ്രിയരും മതേതര ചിന്താഗതിക്കാരുമാണ്. എല്ലാ ഇന്ത്യക്കാരും മലയാളികളില്‍ നിന്ന് പഠിക്കണം. മലയാളികള്‍ നീണാള്‍ വാഴട്ടെ”. കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഈ വരികളാണ് വൈറലായി മാറുന്നത്. മലയാളികളെ പ്രശംസയുടെ കൊടുമുടിയില്‍ എത്തിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ വിശദീകരണം താഴെ താന്കാശ്മീരിയാണെന്നും അതുകൊണ്ട് കാശ്മീരികളാണ് യഥാര്‍ഥ ഇന്ത്യക്കാര്‍ എന്നും പറഞ്ഞു തുടങ്ങുന്ന കട്ജു, പിന്നീട് തന്റെ പൂര്‍വികര്‍ മധ്യ പ്രദേശില്‍ നിന്നുള്ളവരായത് കൊണ്ട് മധ്യ പ്രദേശുകാരാണ് യഥാര്‍ഥ ഇന്ത്യക്കാര്‍ എന്ന് പറയുന്നു. പിന്നീട് മറ്റ് പല സംസ്ഥാനങ്ങളുമായി തനിക്കുള്ള ...
Read More »