മാംസവ്യാപാരവുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കായി മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന് എന്ന പേരില്‍ സംഘടന നിലവില്‍ വന്നു. സിഐടിയുവിന്റെ കീഴിലുള്ള സംഘടന കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് രൂപം കൊണ്ടത്. ഇറച്ചിക്കച്ചവടക്കാര്ക്കിടയില് ആദ്യമായാണ് സിപിഐ(എം) പിന്തുണയോടെ ഒരു സംഘടന രൂപം കൊള്ളുന്നത്. സംഘടനരൂപീകരണത്തിന്റെ ഭാഗമായി സിപിഐ(എം)ന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഒരു മാസം മുമ്പ് കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജന് പങ്കെടുത്തിരുന്നു. സംഘവരിവാറിന്റെ ബീഫ് വിലക്കില്‍ പാര്‍ട്ടിയുടെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും പിന്തുണ ജയരാജന് വാഗ്ദാനം ചെയ്തു. ...
Read More »Home » Tag Archives: meat-marchents-association-cpim-citu