കോഴിക്കോട് മെഡിക്കല്‍ കോളജിനെ അടുത്ത രണ്ടുവര്‍ഷം കൊണ്ട് മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നിയമസഭയെ അറിയിച്ചു. എല്‍ഡിഎഫ് സര്ക്കാ ര്‍ അഞ്ചുവര്ഷം് പൂര്‍ത്തി യാക്കുമ്പോള്‍ കോഴിക്കോടിനെ ഇന്ത്യയില്ത്ത്ന്നെ ആധുനികസംവിധാനങ്ങളോടുകൂടിയ മെഡിക്കല്‍ കോളജാക്കി മാറ്റാനുള്ള പ്രവര്ത്തുനങ്ങളാണ് നടത്തിവരുന്നതെന്നും എ പ്രദീപ്കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. ഒരുവര്ഷ്ത്തിനുള്ളില് മെഡിക്കല്‍ കോളജില്‍ ഒരു ലീനിയര്‍ ആക്സിലറേറ്റര്‍ മെഷീന് വാങ്ങും. സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്സിണലിന്റെ മാനദണ്ഡങ്ങള്‍ പ്രകാരവുമുള്ള ഒഴിവുകള്‍ നികത്തും. സംസ്ഥാന സര്ക്കാിര് നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒപി ബ്ലോക്കുകള്‍ ...
Read More »