മലയാളികളുടെ ആദരവും ശ്രദ്ധയും പിടിച്ചുപറ്റിയ വ്യക്തിയാണ് മെറിന് ജോസഫ് ഐപിഎസ്. സോഷ്യല്‍ മീഡിയകളിലെ താരമായ മെറിന് ജോസഫ് കോഴിക്കോട് ഡിസിപിയായി ചാര്‍ജെടുത്തിരിക്കുകയാണ്. രണ്ടാംതവണയാണ് കോഴിക്കോട്ട് വരുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്തായിരുന്നു ആദ്യത്തേത്. അന്ന് ഇവിടെ അധികം ആസ്വദിക്കാന്‍ പറ്റിയില്ല. ഭാഷ, സംസ്കാരം, രീതികള്‍ എല്ലാംകൊണ്ടും കോഴിക്കോട് വ്യത്യസ്തമാണ്. ആദ്യം എനിക്ക് ഈ നഗരം പഠിക്കണം. പൊതുവേ സമാധാനമുള്ള ഇടമാണെങ്കിലും നഗരത്തിന്റെ എല്ലാവിധ മുഖവും ഇവിടെയുമുണ്ടാകും. പോലീസിന് എല്ലാ സൗകര്യങ്ങളുമുള്ള ഒരു സ്ഥലമാണ് കോഴിക്കോട്. എല്ലാവരെയും സ്വീകരിക്കുന്ന നഗരമാണിതെന്ന് കേട്ടിട്ടുണ്ട്. എന്നെയും സ്വീകരിക്കുമെന്ന് ഉറപ്പിക്കാമല്ലോ’ മെറിന് ...
Read More »