കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിദേശയാത്ര നടത്തിയ മന്ത്രിമാരില്‍ ഏറ്റവും മുന്നില്‍ എം.കെ മുനീര്‍. മുപ്പത്തിരണ്ട് തവണയാണ് സമൂഹൂക നീതി വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന മന്ത്രി എം.കെ മുനീര്‍ സര്‍ക്കാര്‍ ചെലവില്‍ അഞ്ച് വര്‍ഷത്തിനിടെ സഞ്ചരിച്ചത്. ഇതില്‍ ഭൂരിഭാഗവും സ്വകാര്യ ആവശ്യങ്ങള്‍ക്കാണ്. യു.എ.ഇ.യിലേക്കാണ് മുനീര്‍ ഏറ്റവും കൂടുതല്‍ യാത്രചെയ്തത്. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ നല്കിയ മറുപടി പ്രകാരം 13 തവണ മുനീര്‍ യു.എ.യിലേക്ക് യാത്രചെയ്തിട്ടുണ്ട്. കെ ബാബുവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ ...
Read More »Home » Tag Archives: mk-muneer-foriegn trip-uae-pinarayi vijayan-anil kumar