Home » Tag Archives: mmmani-new-kerala-minister

Tag Archives: mmmani-new-kerala-minister

എംഎം മണി കേരള മന്ത്രിസഭയിലേക്ക്; സത്യപ്രതിഞ്ജ ഇന്ന്

കേരള മന്ത്രിസഭയിലെ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി ഇന്നു സത്യപ്രതിഞ്ജ ചെയ്യും. വൈകുന്നേരം 4.30ന് രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം മുന്‍പാകെയാണ് മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് ഇ.പി.ജയരാജന്‍ രാജിവച്ച ഒഴിവിലേക്കാണ് മണി മന്ത്രിയായെത്തുന്നത്. പുതിയ മന്ത്രിക്ക് വൈദ്യുതിവകുപ്പ് ലഭിക്കുമെന്നാണ് സൂചനകള്‍.

Read More »