Home » Tag Archives: MN karasseri- udf -govt.

Tag Archives: MN karasseri- udf -govt.

ഭൗതിക വികസനമുണ്ട് പക്ഷേ കര്‍ഷക ആത്മഹത്യക്ക് കുറവില്ല- എം എന്‍ കാരശ്ശേരി

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പ്രമുഖര്‍ കാലിക്കറ്റ് ജേര്‍ണലിന്‍റെ ‘വോട്ടൊരുക്ക’ത്തിലൂടെ തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെക്കുന്നു   അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്‍റെയും കാര്യത്തില്‍ പേര് മോശമാക്കിയ സര്‍ക്കാര്‍ ആയതു കൊണ്ടു തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ കുറിച്ച് നല്ല അഭിപ്രായം ഇല്ല. കഴിഞ്ഞ അ‍ഞ്ച് വര്‍ഷക്കാലയളവില്‍ പാലം, റോഡ്, ആശുപത്രി തുടങ്ങി ഭൗതിക വികസനം നടന്നിട്ടുണ്ടെങ്കിലും കര്‍ഷക ആത്മഹത്യക്ക്  കുറവില്ല. മണ്ണ്, പാറ, മരം എന്നിവയെ നശിപ്പിച്ച് പ്രകൃതിയെ ചൂഷണം ചെയ്തു.  നാട് മുഴുവന്‍ ഇന്‍റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് വേണം എന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍, മറിച്ച് ഇവിടത്തെ കര്‍ഷകര്‍ ...

Read More »