Home » Tag Archives: mohanlal-new-year-article

Tag Archives: mohanlal-new-year-article

ആരാധകര്‍ക്ക് മാത്രമായി സിനിമയെടുത്താല്‍ അത് നന്നാവില്ല മോഹന്‍ലാല്‍

പുതുവര്‍ഷത്തിലെ തീരുമാനങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും ദേശീയ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ആരാധകര്‍ക്ക് മാത്രമായി സിനിമയെടുത്താല്‍ അത് നന്നാവില്ലെന്നാണ് എന്റെ പക്ഷം. ആരാധകര്‍ മാത്രമല്ലല്ലോ സിനിമകള്‍ കാണേണ്ടത് ഞാന്‍ ഇന്നേവരെ അങ്ങനെ ചെയ്തിട്ടില്ല. പക്ഷേ എന്റെ തിരക്കഥാകൃത്തുക്കളും സംവിധായകരും അത് ചെയ്തിട്ടുണ്ടാവാം. എന്റെ കഥാപാത്രങ്ങളുടെ മീശപിരിയ്ക്കലും ‘പോ മോനേ ദിനേശാ’ പോലുള്ള സംഭാഷണങ്ങളുമൊക്കെ പോലെ ചിലത് ആരാധകരെ ലക്ഷ്യം വെച്ച് അവര്‍ ചേര്‍ത്തിട്ടുണ്ടാവാം. പക്ഷേ വ്യക്തിപരമായി പറഞ്ഞാല്‍ ആരാധകരെ തൃപ്തിപ്പെടുത്താനായി ഒരു സീന്‍ എഴുതിച്ചേര്‍ക്കാന്‍ ഞാന്‍ ഇന്നേവരെ ആരോടും പറഞ്ഞിട്ടില്ല. മലയാളത്തില്‍ ആ ട്രന്‍ഡ് ഇപ്പോള്‍ അവശേഷിക്കുന്നില്ലെന്നാണ് ...

Read More »