ആർ ബി. എഴുതുന്നു/ മങ്കട എന്ന മലയോര ദേശത്തെ കേരളം അടയാളപ്പെടുത്തിയിരുന്നത് രണ്ടാളുകളുടെ പേരിലായിരുന്നു ഇക്കഴിഞ്ഞ ദിവസം വരെ. ഒന്ന് ക്യാമറകൊണ്ടു കവിത വിരിയിച്ച പ്രമുഖനായ സിനിമോട്ടോഗ്രഫർ രവിവർമ്മയുടെ പേരിൽ. രണ്ട്, മുസ്ലിം ലീഗിനെതിരെ സ്വതന്ത്രനായി മത്സരിച്ചു സിഎച് മുഹമ്മദുകോയയുടെ പുത്രൻ എം കെ മുനീറിനെ തോൽപ്പിച്ച മഞ്ഞളാം കുഴി അലിയുടെ പേരിൽ. അലി പിന്നീട് മുസ്ലിം ലീഗിലെത്തി മന്ത്രിയായതു മറ്റൊരു ചരിത്രം. ഇപ്പോഴിതാ മങ്കട എന്ന ദേശം സാധാരണക്കാരായ മനുഷ്യരുടെ നിത്യ ജീവിതത്തിനുമേൽ ഭീതിതമായ ആശങ്കകളുടെ വിത്തു വിതച്ചിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ...
Read More »