Home » Tag Archives: najeeb-protest-kozhikode

Tag Archives: najeeb-protest-kozhikode

നജീബിനെ കിട്ടിയോ? ഓർമ്മപ്പെടുത്തലുമായി ലിറ്ററേച്ചർ ഫെസ്റ്റിവൽ

ദിനു കടവ് കോഴിക്കോട്ടെ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദി ‘നജീബിനെ കിട്ടി… നജീബിനെ കിട്ടിയേ.. നജീബിന്റെ മാസ്ക് ധരിച്ച ഒരു കൂട്ടം ആളുകൾ ഒരു ചെറുപ്പകാരെന്റെ പുറകെ ഓടുന്നു എല്ലാവരും നജീബ്… നജീബ്… എന്നുവിളിക്കുന്നുണ്ടായിരുന്നു. ഒടുക്കം ചെറുപ്പക്കാരനെ എല്ലാവരും ചേർന്ന് പിടിച്ച് മുഖത്തെ മാസ്ക് മാറ്റുന്നു അല്ല… അല്ല…ഇത് നജീബ് അല്ല അല്ലേ? പിന്നെ നജീബ് എവിടെ?. ഓരോരുത്തരും പരസ്പരം ഇതാണോ നജീബ് ഇതാണോ നജീബ് എന്ന് ചോദിച്ചു മാസ്ക് മാറ്റുന്നു. അവർക്കൊപ്പം ഒരു തിരിച്ചറിവോടെ കൂടി നിന്നവരും മനസിലാക്കുന്നു നജീബിനെ ഇതുവരെ കിട്ടിയില്ല. നിറകണ്ണുകളോടെ ...

Read More »