ശബരിമല ക്ഷേത്രം ഇനി ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്ന പേരിൽ അറിയപ്പെടും. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം. ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തെ വർഷങ്ങളായി ശബരിമല ശ്രീധർമ്മശാസ്ത്രാ ക്ഷേത്രം എന്നാണ് ദേവസ്വം റെക്കോഡുകളിൽ എഴുതിവന്നത്. എന്നാൽ ഇനിമുതൽ അത് ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നഴുതാൻ ദേവസ്വം ബോർഡ് ഉത്തരവിറക്കി. ദേവസ്വം ബോര്‍ഡിന് ധാരാളം ശാസ്താക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം ഇനി ഒന്നേ ഉണ്ടാവുകയുള്ളു എന്നും ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രത്തിന് തീവെച്ച സംഭവത്തിനു ...
Read More »