നടന് മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരെ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് യുവാവിനെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം പെരുമ്പിലാവ് സ്വദേശി നസീഫാണ് (23) അറസ്റ്റിലായത്. ആന്റണി പെരുമ്പാവൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളത്തെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പെണ്‍വാണിഭം നടത്തുന്നുവെന്നാണ് ഇയാള്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. തന്റെ കൈവശമുള്ള അഞ്ച് കോടിയുടെ സ്വത്തിന്റെ ചെക്ക് എഴുതിയത് കാണിച്ചും ഇത് നുണയാണെങ്കില്‍ 500 രുപയുടെ മുദ്രപത്രത്തില്‍ തന്റെ സ്വത്ത് എഴുതി നല്‍കാമെന്നുമാണ് യുവാവിന്റെ ...
Read More »