ഫാഷന്റെയും സൗന്ദര്യത്തിന്റെയും ലോകമായ പാരീസില്‍ നിന്നെത്തിയ സുന്ദരികളും സുന്ദരന്മാരും മുതല്‍ ഇങ്ങ് തൃശ്ശൂര്‍ മണ്ണുത്തിയിലെ കിളിവീട്ടില്‍ നിന്നെത്തിയ മിടുക്കര്‍ വരെ കോഴിക്കോടിന്റെ മനം കവരുകയാണ്. കോംട്രസ്റ്റ് ഗ്രൗണ്ടില്‍ ആരംഭിച്ച ദേശീയ പക്ഷി മൃഗമേളയുടെ വിശേഷങ്ങളാണ് ഇത്. ഫ്രാന്‍സ്, യുഎസ്എ, ക്യൂബ,ജര്‍മനി,ബ്രിട്ടന്, ചൈന തുടങ്ങിയ വിദേശ രാജ്യത്തു നിന്നെത്തിയ അലങ്കാര കോഴികളാണ് മേളയുടെ പ്രധാന ആകര്‍ഷണം. ചൈനയില്‍ നിന്നുള്ള ബ്രഹ്മ, അമേരിക്കയിലെ വൈറ്റ് അമേരിക്കന്‍ ഫ്രിസില്‍, ജര്‍മനിയിലെ ഹൗഡന്‍, ഹോളണ്ടില്‍ നിന്നുള്ള ഡച്ച് ബാന്റം, ബെല്‍ജിയത്തിലെ വൈറ്റ് മില്ലി ഫഌര്‍, സ്വീഡന് ഇനമായ സില്‍വര്‍ ലേസ്ഡ് ...
Read More »Home » Tag Archives: national animal birds mela/comtrust ground/kozhikode