പുതിയ 2000, 500 നോട്ടുകള്‍ക്കു പിന്നാലെ പുതിയ 100 രൂപ നോട്ടുകളും പുറത്തിറക്കുമെന്ന് ആര്‍ബിഐ. പഴയ നോട്ട് നിലനിര്‍ത്തിയാവും പുതിയത് പുറത്തിറക്കുന്നത്. മഹാത്മാഗാന്ധി സീരിസില്‍ തന്നെയാണ് പുതിയത് പുറത്തിറക്കുന്നതെങ്കിലും ഇതില്‍ ഇന്‍സെറ്റ് ലെറ്റര്‍ ഉണ്ടാവില്ല. എന്നാല്‍ രൂപവും വലിപ്പവും പഴയതിനു സമാനമായിരിക്കും. പുതിയ 500, 2000 രൂപകള്‍ക്കു പിന്നാലെ 20,50 രൂപ നോട്ടുകളും പുറത്തിറക്കുമെന്ന് കഴിഞ്ഞദിവസം റിസര്‍വ്വ് ബാങ്ക് അറിയിച്ചിരുന്നു. ഇതും പഴയ നോട്ടുകള്‍ പിന്വലിക്കാതെയാവും പുറത്തിറക്കുക. 500 നോട്ടിനൊപ്പം പുതിയ 100 രൂപയും ഉടന്‍ പുറത്തിറക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അക്കാര്യത്തില്‍ ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം ...
Read More »Home » Tag Archives: new-100-rupee-currency-launching