Home » Tag Archives: nirdesh

Tag Archives: nirdesh

ബേപ്പൂരിൽ യുദ്ധകപ്പല്‍ രൂപകല്‍പന ഗവേഷണ കേന്ദ്രം;തുടർ നീക്കങ്ങൾ സജീവമായി

ചാലിയത്ത് പ്രതിരോധമന്ത്രാലയം തുടങ്ങുന്ന  യുദ്ധകപ്പല്‍ രൂപകല്‍പന, ഗവേഷണ കേന്ദ്രത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു. . ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി കരാര്‍ ഏറ്റെടുത്ത മുംബൈയിലെ മസഗോണ്‍ഡോക്ക് കമ്മിറ്റി പ്രതിരോധ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്്.രൂപകല്‍പനാ ഡിസൈനര്‍, നേവല്‍ ആര്‍ക്കിടെക്ട് ഡാറ്റാ എക്‌സ്‌പേര്‍ട്ട്, ട്രെയ്‌നിംഗ് ഓഫീസര്‍, അക്കൗണ്ടന്റ് എന്നിവരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു ആദ്യഘട്ടത്തില്‍ ഇത്തരം ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ മാത്രമെ പദ്ധതിയുടെ ഡിസൈനിംഗും മറ്റു അനുബന്ധ കാര്യങ്ങളും ചെയ്യാനാകൂ. നിര്‍ദേശിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ ഉടന്‍ അനുവദിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളോട് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ...

Read More »