Home » Tag Archives: noushad-death-one-year-kozhikode

Tag Archives: noushad-death-one-year-kozhikode

നൗഷാദിന്‍റെ മരിക്കാത്ത ഓർമ്മകൾക്ക് ഒരു വയസ് അവഗണയുടെയും….

കെ.എസ്.യു.ഡി.പി അഴുക്കുചാല്‍ മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച കോഴിക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. വാഗ്ദാനം ചെയ്ത ജോലി നൗഷാദിന്റെ വിധവയ്ക്ക് നല്‍കാന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് നൗഷാദിന്റെ ഭാര്യാപിതാവ് ഹൗസക്കോയ പരാതിപ്പെടുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 26 വ്യാഴാഴ്ച രാവിലെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. രാവിലെ പാളയത്തേക്ക് ഓട്ടം വന്നതായിരുന്നു നൗഷാദ്. യാത്രക്കാരെ ഇറക്കിയ ശേഷം അടുത്തുള്ള കടയില്‍ ചായ കുടിച്ചുകൊണ്ടു നില്‍ക്കെയാണ് തൊഴിലാളികള്‍ വീണത് കണ്ടത് ആന്ധ്ര ...

Read More »