തൊഴില്‍ അവകാശ ലംഘനങ്ങള്‍ക്കും ചൂഷണത്തിനുമെതിരെ മലബാര്‍ മെഡിക്കല്‍ കോളജിലെ നഴ്സുമാര്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടിട്ടും ഒത്തുതീര്‍പ്പായില്ല. കോഴിക്കോട് ജില്ലയിലെ അത്തോളി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജിലെ നൂറ്റിയമ്പതിലധികം നഴ്മാരുമാണ് അടിയന്തിരാവശ്യമുന്നയിച്ച് രണ്ടാഴ്ചയിലധികമായി ധര്‍മ്മസമരം നടത്തുന്നത്. ഇക്കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടാം വാരം നഴ്സിംഗ് തൊഴിലാളി സംഘടന ആശുപത്രി മാനേജ്മെന്റിനും ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിനും സമര്‍പ്പിച്ച അടിയന്തിര അവകാശപത്രികയെ മുന്‍നിര്‍ത്തി നവംബര്‍ 28ന് റീജണല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് തീരുമാനങ്ങള്‍ ആശുപത്രി മാനേജ്മെന്റ് ലംഘിക്കുകയും നഴ്സിംഗ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രതികാര ...
Read More »Home » Tag Archives: nursing strike/malabar mediacal college/ calicut