Home » Tag Archives: nv subair-nagji football

Tag Archives: nv subair-nagji football

ഫുട്‌ബോളിന്റെ പൂര്‍ണത ലെവന്‍സിലാണ്, നാഗ്ജിയുടെ ഗാലറി നിറഞ്ഞ് കവിയണം: എന്‍.വി സുബൈര്‍

പതിനൊന്നു പേര്‍ വീതമുള്ള രണ്ട് ടീമുകള്‍ കളത്തില്‍ നിറയുന്നതിന്റെ ഭംഗി തന്നെയാണ് ഫുട്‌ബോളിന്റെ പൂര്‍ണത. സെവന്‍സും ഫൈഫ്‌സും ഫുട്‌ബോളിന്റെ ചുരുങ്ങിയ രൂപം മാത്രം. അപൂര്‍ണമായ രൂപത്തെക്കാള്‍ പൂര്‍ണരൂപത്തെ തന്നെയാണ് യഥാര്‍ത്ഥ ഫുട്‌ബോള്‍ ആരാധകര്‍ പ്രണയിക്കേണ്ടതെന്ന് നൈനാം വളപ്പ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍വി സുബൈര്‍. ഇകെ നായനാര്‍ ട്രോഫി ടൂര്‍ണമെന്റുകളെയും, നാഗ്ജി ട്രോഫി ടൂര്‍ണമെന്റുകളെയും പ്രണയിച്ച് ആരാധിച്ചിരുന്ന ഫുട്‌ബോള്‍ ആരാധകരുടെ ഒരു കാലം മലബാറിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലുണ്ട്. സെവന്‍സ് എത്തിയതോടെ ലെവന്‍സിന് പ്രാധാന്യം കുറഞ്ഞു വന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗോളുകള്‍ വലയെ ഇളക്കി മറിയ്ക്കുമ്പോള്‍ ...

Read More »