ഓണ്‍ലൈന്‍ ടാക്സിക്ക് നേരെ നഗരത്തില്‍ വീണ്ടും ഓര്‍ഡിനറി ടാക്സി ഡ്രൈവര്‍മാരുടെ അതിക്രമം.ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ മാംഗോകാബ്സ് തടഞ്ഞ് യാത്രക്കാരായ രണ്ടു സ്ത്രീകളെ പാതിവഴിയില്‍ ഇറക്കിവിട്ടു. ഡ്രൈവറെ ഭീഷണിപ്പെടുത്തി, വാഹനത്തിന്റെ നാലു ടയറിന്റെയും കാറ്റും അഴിച്ചുവിട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡില്‍ അപ്സര തിയേറ്ററിന് സമീപം നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സി.ഐ.ടി.യു,ബി.എം.എസ് നേതാക്കളുടെ നേതൃത്വത്തില്‍ അതിക്രമം നടന്നത്. മംഗലാപുരം സ്വദേശിയായ മുതിര്‍ന്ന സ്ത്രീയും അവരുടെ ബന്ധുവുമാണ് മാംഗോ കാബ്സ് ബുക്ക് ചെയ്ത് യാത്ര തുടങ്ങിയത്. യാത്ര ലിങ്ക് റോഡിലെത്തിയപ്പോള്‍ ടാക്സി ഡ്രൈവര്‍മാര്‍ ഇവരെ ...
Read More »Home » Tag Archives: online-taxi-attack-ordinary-taxi-driver