Home » Tag Archives: onv kurupp-sahithya-accademy

Tag Archives: onv kurupp-sahithya-accademy

ഒ.എന്‍.വി. കുറുപ്പിന്റെ കുടുംബവീട് സാഹിത്യ അക്കാദമി ഏറ്റെടുക്കുന്നു

കവി ഒ.എന്‍.വി. കുറുപ്പിന്റെ കുടുംബവീട് സാഹിത്യ അക്കാദമി ഏറ്റെടുക്കുന്നു. ഒ.എന്‍.വിയുടെ ചവറയിലെ ‘നമ്പ്യാടിക്കല്‍’ വീടാണ് കേരള സാഹിത്യ അക്കാദമി ഏറ്റെടുക്കുന്നത്. ഒ.എന്‍.വി. ജനിച്ച് വളര്‍ന്നതും കൗമാരം ചെലവഴിച്ചതുമായ വീട് അക്കാദമി ഏറ്റെടുക്കുന്നതിനെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നും എന്നാല്‍ സാംസ്‌കാരിക വകുപ്പിന്റെ അനുമതി അടക്കമുള്ള നടപടികള്‍ ബാക്കിയുണ്ടെന്നും സാഹിത്യ അക്കാദമി അധികൃതര്‍ അറിയിച്ചു. ഒ.എന്‍.വി.യുടെ ഒന്നാം ചരമവാര്‍ഷികമായ ഫെബ്രുവരി 13ന് അക്കാദമി ഭാരവാഹികളും കവിയുടെ ആരാധകരും കുടുംബാംഗങ്ങളും ഈ വീട്ടില്‍ ഒത്തുചേരുന്നുണ്ട്. തിരക്കഥാകൃത്തും കവിയുടെ അനന്തരവളുടെ ഭര്‍ത്താവുമായ അനില്‍കുമാര്‍ മുഖത്തലയുടെ നേതൃത്വത്തിലാണ് ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. വീടിനോട് ...

Read More »