ഓസ്കാർ വേദിയിൽ തിളങ്ങി ഷെയ്പ് ഓഫ് വാട്ടർ എന്ന ചിത്രം. മികച്ച ചിത്രം, മികച്ച സംവിധായകൻ അടക്കം നാല് ഓസ്കാറുകളാണ് ഷെയ്പ് ഓഫ് വാട്ടർ കലസ്ഥമാക്കിയത്. സംഗീതം, പ്രൊഡക്ഷൻ ഡിസൈനർ എന്നീ പുരസ്കാരങ്ങൾ കൂടി ചിത്രം സ്വന്തമാക്കി. 12 നാമനിർദേശ പട്ടികയാണ് ചിത്രത്തിനുണ്ടായിരുന്നത്. ക്രിസ്റ്റഫർ നോളന്റെ ഡൻകിർക്കിനെ പിന്തള്ളിയാണ് ഈ നേട്ടം മികച്ച നടനായി ഡാർക്കസ്റ്റ് അവറിലെ അഭിനയത്തിന് ഗാരി ഓൾഡ്മാനെ തെരഞ്ഞെടുത്തു. ത്രീ ബിൽബോർഡ് ഔട്ട്സെഡ് എബ്ബിംഗ് മിസോറിയിലെ അഭിനയത്തിന് ഫ്രാൻസിസ് മക്ഡോർമണ്ട് മികച്ച നടിയായി. ഡൻകിർക്കിന് മൂന്ന് ഓസ്കാർ പുരസ്കാരങ്ങളും ബ്ലേഡ് ...
Read More »