ഔട്ട് സ്പോക്കൺ കേരളത്തിൽ ഓണാഘോഷം തകൃതിയായി നടക്കുന്നതിനിടയിൽ എല്ലാവരുടെയും ഒരു നോട്ടം പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്യാബിനെറ്റ് പുന:സംഘടിപ്പിക്കുന്നതിലേക്കാണ്.കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയാൽ കേരളത്തിലെ ബി ജെ പി ക്കാർക്കെന്താ പുളിക്കുമോ? എല്ലാവരും ആകാംഷഭരിതരായി കാത്തിരിക്കുന്നു. മന്ത്രിസഭാ പുനഃസംഘടനയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യസമയം മുതലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ട പേര് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റേതായിരുന്നു. രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയുടെയും പേരും സജീവമായി പറഞ്ഞുകേട്ടു. മെട്രോ റെയിൽ ഉദ്ഘാടനത്തിനു മോദിയോടൊപ്പം കൂടെ നിന്ന കുമ്മനത്തെ ആരും ഒരിക്കലും മറക്കാനിടയില്ല. പിന്നെ സുരേഷ് ...
Read More »