നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യാവിഷൻ ചാനൽ വീണ്ടും രംഗത്തെത്തും. ചാനലിലേക്ക് ഇനിയെടുക്കുന്ന നിക്ഷേപ൦ കരുതലോടെ മതിയെന്നാണ് ചാനൽ തലപ്പത്തുള്ളവരുടെ ആലോചന. ഇല്ലെങ്കിൽ ഇനിയും അള്ളുവരുമെന്ന് അവർ കരുതുന്നു. കാര്യമായും മനസ്സിലുള്ളത് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൄത്വത്തിൽ നടന്നതെന്ന് എം കെ മുനീറും കൂട്ടുകാരും കരുതുന്ന ആദ്യഘട്ടത്തിലെ അള്ളുതന്നെ! കുപ്രസിദ്ധമായ ആ അള്ളുവെപ്പിനെക്കുറിച്ച് രാഷ്ട്രീയനിരൂപകനും ഇന്ത്യാവിഷനിലെ ‘വാരാന്ത്യം’ പംക്തിയുടെ അവതാരകനുമായിരുന്ന അഡ്വ. ജയശങ്കർ വെളിപ്പെടുത്തുന്നത് ഇങ്ങനെ: “മുസ്ലിം ലീഗ് നേതാവ്, സി. എച്ചിന്റെ മകന്, എം.കെ.മുനീര്‍ എന്നൊക്കെയുള്ള പേര് വെച്ച് പൈസ ശേഖരിക്കാന്‍ പറ്റും എന്ന് ...
Read More »