പൊന്നാനി ചെങ്കോട്ടയായി തുടരുമോ? പി. നന്ദകുമാറിന്റെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുണ്ടായ വിവാദം ഇടതുപക്ഷത്തിന്റെ സാധ്യതയെ ബാധിക്കുമോ? പ്രസ്ഥാനത്തിന്റെ തോൽവിയും ഭിന്നിപ്പും സ്വപ്നം കണ്ടവർ നിരാശരാവേണ്ടി വരുമെന്ന് പറയുന്നു നിലവിലെ എംഎൽയും നിയമസഭാസ്പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ. സ്ഥാനാർത്ഥി നിർണയത്തിന്റെ ആരവങ്ങൾ ഒഴിയുമ്പോൾ കടലിരമ്പലിന്റെ കരുത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പൊന്നാനിയിലും കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു. സിഐടിയു അഖിലേന്ത്യ സെക്രട്ടറി സഖാവ് നന്ദേട്ടനെ വിജയിപ്പിക്കാനുള്ള പ്രവർത്തകരുടെ ഒരുമയോടെയുള്ള മുന്നേറ്റം കാണുമ്പോൾ പ്രസ്ഥാനത്തിന്റെ തോൽവിയും ഭിന്നിപ്പും സ്വപ്നം കണ്ടവർ ഹതാശരാവും. ഓർക്കുക, ഇത് ജനുസ് വേറെയാണ്. രാജസ്ഥാനിലെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് ...
Read More »Home » Tag Archives: p-sreeramakrishnan
Tag Archives: p-sreeramakrishnan
കണ്ണട വിവാദത്തില്‍ വിശദീകരണവുമായി പി.ശ്രീരാമകൃഷ്ണന്.
കഠിനാനുഭവങ്ങളിലൂടെ കടന്നു പോകു മ്പോഴാണ് ജീവിതം മൂശയിലിട്ടു വാർത്തതു പോലെ തെളിച്ചമാർന്നതാവുക. അത്തരമൊരനുഭവമാണ് എന്റെ പൊതുജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എട്ടാമത്തെ വയസ്സിൽ അടിയന്തിരാവസ്ഥാ പ്രഖ്യാപനം വന്ന ദിവസം മുന്നിലെത്തിയ പത്രത്തിൽ നിന്നാണ് രാഷ്ട്രീയ ചലനങ്ങൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങുന്നത്. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി തീർന്നത് 12 വയസ്സിൽ ബാലസംഘത്തിലൂടെയും. ഇക്കഴിഞ്ഞ പത്തു മുപ്പത്തേഴു വർഷത്തെ പൊതുപ്രവർത്തനത്തിനിടയിലൊരിക്കലും വഴിവിട്ട നീക്കങ്ങളുടെയോ, സാമ്പത്തികാരോപണങ്ങളുടെയോ, ധൂർത്തിന്റെയോ പേരിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടില്ല. എന്റെ രീതികളെയും ജീവിതത്തെയും അറിയുന്നവർക്കാർക്കും അങ്ങനെയൊരു വിമർശനമുണ്ടാവുമെന്ന് ഞാൻ കരുതുന്നുമില്ല. എന്നാൽ ഉപയോഗിക്കേണ്ടി വന്ന, ഒരു ...
Read More »