Home » Tag Archives: palani-madhura-summer-special-train-from-malabar

Tag Archives: palani-madhura-summer-special-train-from-malabar

പളനിയിലേക്കും മധുരയിലേക്കും നേരിട്ട് തീവണ്ടിയെന്ന മലബാറുകാരുടെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു

പളനിയിലേക്കും മധുരയിലേക്കും നേരിട്ട് തീവണ്ടിയെന്ന മലബാറുകാരുടെ ഏറെനാളത്തെ ആവശ്യം യാഥാര്‍ഥ്യമായി. നമ്പര്‍ 01322 പുണെ-തിരുനെല്‍വേലി പ്രത്യേക തീവണ്ടിയാണ് മലബാറുകാരുടെ സ്വപ്നം സാക്ഷാത്കരിച്ചത്.ഞായറാഴ്ചകളില്‍ പുണെയില്‍നിന്ന് 16.15ന് പുറപ്പെടുന്ന വണ്ടി തിങ്കളാഴ്ച കാസര്‍കോട്-13.10, കണ്ണൂര്‍-14.15, തലശ്ശേരി-14.38, കോഴിക്കോട്-15.40, തിരൂര്‍-16.23, ഷൊര്‍ണൂര്‍-17.10, പാലക്കാട് ജങ്ഷന്‍-18.05, പാലക്കാട് ടൗണ്‍-18.50, പൊള്ളാച്ചി-20.10, പഴനി-21.40, ചൊവ്വാഴ്ച മധുര 00.15, തിരുനെല്‍വേലി ജങ്ഷന്‍-4.00 എന്നിങ്ങനെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതേനമ്പര്‍ വണ്ടി എല്ലാ ചൊവ്വാഴ്ചകളിലും തിരുനെല്‍വേലിയില്‍നിന്ന് രാവിലെ 7.20ന് പുറപ്പെടും. മധുര- 9.50, പളനി-12.35, പൊള്ളാച്ചി-14.00, പാലക്കാട് ടൗണ്‍-14.58, പാലക്കാട് ജങ്ഷന്‍-15.15, ഷൊര്‍ണൂര്‍-16.30, തിരൂര്‍-17.18, കോഴിക്കോട്-18.40, ...

Read More »