കുട്ടികള്‍ എന്താകണമെന്ന് രക്ഷിതാക്കളും അധ്യാപകരും വാശിപിടിക്കുന്ന കാലത്താണ് പൊള്ളുന്ന ഒരുപിടി ചോദ്യങ്ങളുമായി ചെറിയ കുട്ടികളുടെ വലിയ സിനിമ ‘പള്ളിക്കൂടം’ ഒരുങ്ങുന്നത്. സ്കൂളിലെത്തിയ പുതിയ അധ്യാപകന് ഒരു വിദ്യാര്‍ത്ഥിയോട് ആരാകണമെന്ന് ചോദിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ഡ്രൈവര്‍, ഡോക്ടര്‍, എഞ്ചിനീയര്‍, പോലീസ് തുടങ്ങി സമൂഹത്തിലെ നിരവധി ജോലികള്‍ കുട്ടികള്‍ തന്നെ തെരഞ്ഞെടുക്കുമ്പോള്‍ കയ്പേറിയ അനുഭവത്തില്‍ നിന്നും ആശയക്കുഴപ്പത്തിലായ ഈ വിദ്യാര്‍ത്ഥിയുടെ ജീവിത പരിസരങ്ങളാണ് സിനിമയുടെ പ്രമേയം. ഒരു നല്ല മനുഷ്യനാകാന്‍ ഉള്ള പാഠങ്ങള്‍ ജീവിതത്തില്‍ നിന്ന് തന്നെ ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്നു എന്ന് സിനിമയിലൂടെ പറയാന്‍ ശ്രമിക്കുകയാണെന്ന് ...
Read More »Home » Tag Archives: pallikkoodam-film-gireesh pc palam-sudheer karamana