ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലെ പാറ്റേണ്‍ ലോക്ക് സംവിധാനം ഹാക്കര്‍മാര്‍ക്ക് അപ്രാപ്യമാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ആന്‍ഡ്രോയിഡ് പൂട്ട് പൊളിക്കല്‍ വെറും കുട്ടിക്കളി മാത്രമാണ്. ലോകത്തെ പ്രശസ്ത സര്‍വകലാശാലകളിലെ ഗവേഷകരുടേതാണ് മേല്‍ അവകാശവാദം. വീഡിയോയും ഒരു കമ്പ്യൂട്ടര്‍ വിഷന്‍ അള്‍ഗോരിതം സോഫ്റ്റ്വെയറും ഉണ്ടെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണിലേക്ക് നുഴഞ്ഞുകയറാമത്രെ. ബ്രിട്ടണിലെ ലാന്‍കാസ്റ്റര്‍, ചൈനയിലെ നോര്ത്ത്വെസ്റ്റ് ജാര്‍മ്മനിയിലെ ബാത്ത് എന്നീ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകരുടെ ആന്‍ഡ്രോയിഡിലെ സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മൂന്ന് ഗ്രിഡുകളിലായി ഒമ്പത് ഡോട്ടുകളായാണ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലെ ലോക്ക് പാറ്റേണ്‍ ഡിസ്പ്ലേ. ഡിവൈസ് സുരക്ഷിതമാക്കാനുള്ള ലോക്ക് പാറ്റേണ്‍ യൂസര്‍മാര്‍ക്ക് ...
Read More »