രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. അക്രമങ്ങള്‍ തുടരില്ലെന്ന് ചര്‍ച്ചയില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റ് ആറിന് തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം ചേരും. തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സമാധാന ചര്‍ച്ച നടത്തും. അക്രമങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന് അണികള്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനമായി. ഇരു കൂട്ടരും അണികളെ ബോധവൽക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കും. അക്രമ സംഭവങ്ങളിൽനിന്ന് ഇരു കൂട്ടരുടെയും അണികൾ ഒഴിഞ്ഞുനിൽക്കുന്നതിനുള്ള ജാഗ്രത പുലർത്തും. തിരുവനന്തപുരത്ത് ഉണ്ടായ സംഭവങ്ങളിൽ സർവകക്ഷിയോഗം ആറിന് ...
Read More »Home » Tag Archives: pinarayi-vijayan
Tag Archives: pinarayi-vijayan
ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച ഇന്ന്
രാഷ്ട്രീയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് നേതാവ് പി ഗോപാലന്‍കുട്ടിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായുളള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച ഇന്ന്. എംഎല്‍എ രാജഗോപാലും പിണറായി വിജയനുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും. കൂടികാഴ്ചക്കു ശേഷം കൂടിക്കാഴ്ചക്ക് ശേഷം നേതാക്കള്‍ പരസ്യ അഭിസംബോധന നടത്തും. ഗവര്‍ണറുമായുളള കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തലസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനേയും ഡിജിപി ലോക് നാഥ് ബെഹ്റയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തിയിരുന്നു. ഇന്നലെ രാവിലെ രാജ് ഭവനിലെത്തിയാണ് ഗവര്‍ണറെ മുഖ്യമന്ത്രി കണ്ടത്. അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ കുറ്റവാളികള്‍ക്കു നേരെ ...
Read More »