ഹെലികോപ്റ്റർ യാത്രാ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യാത്രക്ക് വാടകയിനത്തിൽ ചെലവായ പണം ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് ചെലവഴിച്ചതെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇത്തരം കാര്യങ്ങൾ ഉദ്യോഗസ്ഥരാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി എന്ന നിലയിൽ കാറിൽ യാത്ര ചെയ്യുമ്പോഴും സാധാരണ സർക്കാരാണ് വാടക വഹിക്കുന്നത്. മുഖ്യമന്ത്രിയോ മന്ത്രിമാരോ യാത്രക്കുള്ള പണം ഏതു കണക്കിൽ നിന്നാണ് കൊടുക്കുന്നതെന്ന് ചോദിക്കാറില്ല. സാധാരണ ഉദ്യോഗസ്ഥാണ് അത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഇവിടെ സംഭവിച്ചതും അതു തന്നെയാണ്. ഹെലികോപ്റ്റർ യാത്രക്ക് ...
Read More »Home » Tag Archives: pinarayi-vijayan-helicopter-journy