Home » Tag Archives: pk-kunjalikkutty-facebook-post

Tag Archives: pk-kunjalikkutty-facebook-post

നിതീഷ് കുമാറിന്റേത് ജനവഞ്ചന: പി കെ കുഞ്ഞാലിക്കുട്ടി

ലോകത്ത്‌ നിലവിലുള്ള ഭരണ സംവിധാനങ്ങളില്‍ മികച്ചതാണ് ജനാധിപത്യ ഭരണ സംവിധാനം. പക്ഷേ ജനാധിപത്യത്തിന് വലിയ ഒരു ദൗർബല്യമുണ്ട്‌. എല്ലായ്‌പ്പോഴും അത്‌ ജനഹിതത്തെ പ്രതിഫലിപ്പിച്ചു കൊള്ളണമെന്നില്ല എന്നതാണ് ആ ദൗർബല്യം. ബീഹാറിൽ ബി.ജെ. പി യെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്നതായിരുന്നു അവിടുത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ജനഹിതം. ആ ജനഹിതത്തെ അട്ടിമറിച്ചാണ് ബി.ജെ.പി നിയന്ത്രിക്കുന്ന ഒരു ഭരണകൂടം ഇന്ന് ബീഹാറിൽ ചുമതല ഏറ്റിരിക്കുന്നത്‌. ഭൂരിപക്ഷം ജനങ്ങളുടെ അഭിലാഷം അട്ടിമറിക്കപ്പെട്ടിരിക്കുന്നു.തെരഞ്ഞെടുപ്പു കാലത്ത്‌ ആർ. ജെ.ഡിയും ജനതാ ദൾ (യു) വും ബീഹാറിലെ ജനങ്ങൾക്ക്‌ മുന്പാകെ അവതരിപ്പിച്ചത്‌ ...

Read More »