കോഴിക്കോട് : പുകയുന്ന നിയമന വിവാദം പുതു വഴിയിലേക്ക് ആരോഗ്യ വകുപ്പ് മന്ത്രിയായിരിക്കേ സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി മരു മകളെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതിനെ ശക്തമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശ്രീമതിയുടെ മകന്റെ ഭാര്യക്ക് നിയമനം നല്‍കിയത് പാര്‍ട്ടിയുടെ അറിവോടെയാണെന്ന് പി കെ ശ്രീമതിയുടെ ഫേസ് ബുക്ക് പോസ്റ്റ് പുറത്തുവന്ന പശ്ചാത്തലത്തിലാണ് പിണറായിയുടെ മറുപടി. ശ്രീമതി മന്ത്രിയായിരിക്കേ മകന്റെ ഭാര്യക്ക് പേഴ്സണല്‍ സ്റ്റാഫില്‍ നിയമനം നല്‍കിയത് പാര്‍ട്ടിയുടെ അറിവോടെയായിരുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.ഇത് അനുചിതമാണെന്ന് ...
Read More »Home » Tag Archives: pk sreemathy-fb post- pinarayi-re