Home » Tag Archives: pt-usha

Tag Archives: pt-usha

ഒളിമ്പ്യന്‍ പിടി ഉഷക്ക് നഗരത്തില്‍ ഭൂമി നല്‍കേണ്ടതില്ലെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍

ഒളിമ്പ്യന്‍ പിടി ഉഷക്ക് നഗരത്തില്‍ ഭൂമി നല്‍കേണ്ടതില്ലെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍. ഒരു സെന്റ് ഭൂമി പോലുമില്ലാത്ത കായിക താരങ്ങള്‍ നിലവിലുണ്ടെന്നും അവര്‍ക്കാണ് ആദ്യം ഭൂമി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പിടി ഉഷയുടെ ആവശ്യപ്രകാരം കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജിന്റെ പത്തു സെന്റ് ഭൂമി അവര്‍ക്ക് സൗജന്യമായി നല്‍കാനുള്ള നീക്കം വിവാദമായോടെയാണ് വിഷയത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നിലപാടെുത്തത്. പിടി ഉഷക്ക് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പയ്യോളിയില്‍ വീട് വെച്ചു നല്‍കിയിരുന്നു. മല്‍സരത്തില്‍ ജയിക്കുന്നത് ഭൂമി നല്‍കുന്നതിന് മാനദണ്ഡമല്ല. ഉഷയുടെ ...

Read More »