സബ്സിഡിയില്ലാത്ത സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തി സപ്ലൈകോയുടെ ഉത്തരവ്. അരിക്ക് മൂന്നുരൂപ വരെ ഉയര്‍ത്തിയപ്പോള്‍ പയറുവര്‍ഗങ്ങള്‍ക്ക് 23 രൂപ വരെ കൂട്ടാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഒടുവില്‍ പ്രതിഷേധം ഭയന്ന് ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു. അരിവില കൂട്ടരുതെന്ന് സര്‍ക്കാര്‍ വ്യാപാരികളോട് അഭ്യര്ത്ഥിച്ചതിനുപിന്നാലെയാണ് സ്പ്ലൈകോയില്‍ വില വര്‍ധിപ്പിച്ചത്. വ്യാഴാഴ്ച സപ്ലൈകോ പര്‍ച്ചേസ് മാനേജര്‍ ഇറക്കിയ ഉത്തരവ് അനുസരിച്ച് 26.50 രൂപയുള്ള മട്ടയരി മൂന്നര രൂപ കൂട്ടി മുപ്പത് രൂപയ്ക്ക് വില്‍ക്കാനാണ് നിര്‍ദേശം. ജയ അരിക്ക് മൂന്നു രൂപയും കുറുവ അരിക്ക് ഒന്നര രൂപയും വര്‍ധിപ്പിക്കണം. 35 രൂപയ്ക്ക് ...
Read More »Home » Tag Archives: supplyco-pruchase-rate increased-subsidy