എന്റെ പ്രിയപ്പെട്ട ശങ്കര്‍, വിദ്യാഭ്യാസനിയമം സംബന്ധിച്ച് ശ്രീ മന്നത്ത് പത്മനാഭന് പ്രത്യക്ഷത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് എനിക്ക് മനസ്സിലാക്കാനോ വിലമതിക്കാനോ കഴിയുന്നില്ല. നിങ്ങള്‍ സംസ്ഥാന ഗവണ്മെന്റുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് വിദ്യാഭ്യാസനിയമം പാടെ നിര്‍ത്തിവെക്കണമെന്ന് പറയുന്നത് ഉത്തരവാദിത്വബോധമുള്ളവര്‍ സ്വീകരിക്കേണ്ടുന്ന ഒരു നിലപാടാണെന്ന് തോന്നുന്നില്ല. ആ നിയമത്തിലുള്ളതു മുഴുവനും എതിര്‍ക്കപ്പെടേണ്ടതും വിവാദപരവുമായ കാര്യങ്ങളാണെന്ന് പറയാന്‍ ആര്‍ക്കും സാധ്യമല്ല. ആകയാല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതുവരെ ആ നിയമത്തിലെ വിവാദപരമായ വകുപ്പുകള്‍ നടപ്പില്‍ വരുത്തരുതെന്ന് പറയുകയാവും ശരി. പ്രസ്തുത നിയമം നടപ്പില്‍ വരുന്നതിനെ ഒന്നോടെ നിര്‍ത്തിവെപ്പിക്കാനുള്ള ശ്രമം ജനരോഷത്തെ ക്ഷണിച്ചുവരുത്തുമെന്ന് ഞാന്‍ ...
Read More »