ബേപ്പൂരിലെ റോഡുകളുടെ വികസനം, തുറമുഖ വികസനം, ഞെളിയന്‍പറമ്പിലെ മാലിന്യപ്രശ്നം തുടങ്ങി അനവധിയാണ് ബേപ്പൂരിന്റെ എംഎല്‍എയായ വികെസിക്ക് ചെയ്തു തീര്‍ക്കാനുള്ളത്. മണ്ഡലത്തെ അടുത്തറിയുന്നതുകൊണ്ടു തന്നെ ഓരോ പ്രശ്നങ്ങള്‍ക്കും കൃത്യമായി എങ്ങനെയൊക്കെ പരിഹാരം കാണാമെന്നും വികെസിക്കറിയാം. ബേപ്പൂരിലെ വികസനവുമായി ബന്ധപ്പെട്ട് ഉയരുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് കാതലായ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വികെസി. കുടിവെള്ള പ്രശ്നമാണ് ഏറ്റവും അടിയന്തിരമായി ബേപ്പൂരുകാര്‍ക്ക് പരിഹരിക്കേണ്ടത്. കുടിവെള്ള പ്രശ്നത്തില്‍ പരിഹാരം കാണുമോ എന്ന ജനങ്ങളുടെ ചോദ്യത്തിന് പ്രഥമപരിഗണന കുടിവെള്ള പ്രശ്നം പരിഹരിക്കുകയാണെന്ന് വികെസി പറയുന്നു. ഫറോക്ക് പഴയപാലത്തിലെ ഗതാഗതക്കുരുക്ക് മാറ്റാന്‍ പാലം നിര്‍ദേശിച്ചവര്‍ക്ക് ...
Read More »Home » Tag Archives: vkc-mammed koya-mla-beypore-development